പ്രധാനമന്ത്രിയുടെ ഓഫീസ്‌

പത്മ പുരസ്‌കാര ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 25 JAN 2021 9:44PM by PIB Thiruvananthpuram

ഈ വർഷത്തെ പത്മ പുരസ്‌കാര ജേതാക്കളെ  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

"പത്മ അവാർഡുകൾ ലഭിച്ച എല്ലാവരിലും  ഞങ്ങൾ അഭിമാനിക്കുന്നു. രാജ്യത്തിനും മാനവികതയ്ക്കും അവർ നൽകിയ സംഭാവനകളെ ഇന്ത്യ വളരെയധികം വിലമതിക്കുന്നു. വിവിധ മേഖലകളിൽ നിന്നുള്ള ഈ അസാധാരണ വ്യക്തികൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി."

 

 

***(Release ID: 1692430) Visitor Counter : 11