പ്രധാനമന്ത്രിയുടെ ഓഫീസ്‌

മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 21 JAN 2021 9:00AM by PIB Thiruvananthpuram

മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശസകൾ നേർന്നു

" സംസ്ഥാന രൂപീകരണ ദിനത്തിൽ മേഘാലയയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് ആശംസകൾ. സവിശേഷമായ ദീനാനുകമ്പയ്ക്കും സാഹോദര്യത്തിന്റെ മനോഭാവത്തിനും സംസ്ഥാനം പേര് കേട്ടതാണ് മേഘാലയയിലെ നിന്നുള്ള യുവജങ്ങൾക്ക്  സർഗശേഷിയും സംരംഭകത്വരയുമുണ്ട്. വരും കാലങ്ങളിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടട്ടെ എന്ന് ആശംസിക്കുന്നു ."

 

***


(Release ID: 1690776) Visitor Counter : 117