പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിക്ക് രക്തസാക്ഷി ദിനത്തില്‍ (ഷഹീദി ദിവസ്) ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 19 DEC 2020 9:04AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിക്ക് രക്തസാക്ഷി ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

''ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിയുടെ ജീവിതം ധൈര്യത്തിന്റെയും അനുകമ്പയുടെയും മികച്ച ഉദാഹരണമാണ്.

അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനത്തില്‍, മഹാനായ ശ്രീ ഗുരു തേഗ് ബഹാദൂര്‍ ജിയെ ഞാന്‍ നമിക്കുകയും നീതിപൂര്‍വവും സമഗ്രവുമായ സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സ്മരിക്കുകയും ചെയ്യുന്നു.''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

***


(रिलीज़ आईडी: 1682332) आगंतुक पटल : 155
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada