പ്രധാനമന്ത്രിയുടെ ഓഫീസ്‌

കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ സബയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

Posted On: 08 DEC 2020 10:48PM by PIB Thiruvananthpuram

കുവൈറ്റ്  പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ സബയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

 'ദേശീയ പാർലമെൻ്റിലേക്ക് ഡിസംബർ 5 ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് കുവൈറ്റ്  പ്രധാനമന്ത്രിയായി വീണ്ടും നിയമിക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ, ആശംസകൾ 'ശ്രീ മോദി സന്ദേശത്തിൽ പറഞ്ഞു.

 കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ-ജാബർ അൽ സബയുടെ ദർശനാത്മക നേതൃത്വത്തിൽ ഞങ്ങളുടെ മികച്ച ഉഭയകക്ഷി ബന്ധം വികസിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കി.

 

***
 



(Release ID: 1679308) Visitor Counter : 84