പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇൻവെസ്റ്റ് ഇന്ത്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 08 DEC 2020 9:42AM by PIB Thiruvananthpuram

യു.എൻ.സി.ടി.എ. ഡി നൽകുന്ന 2020ലെ ഐക്യരാഷ്ട്രസഭയുടെ നിക്ഷേപ പ്രോത്സാഹന അവാർഡ് (ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അവാർഡ്) കരസ്ഥമാക്കിയ ഇൻവെസ്റ്റ് ഇന്ത്യയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


"യു.എൻ.സി.ടി.എ. ഡി നൽകുന്ന 2020ലെ ഐക്യരാഷ്ട്രസഭ നിക്ഷേപ പ്രോത്സാഹന അവാർഡ് നേടിയ ഇൻവെസ്റ്റ് ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമാക്കാനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും  ഞങ്ങളുടെ ഗവൺമെൻറ് നൽകുന്ന ഊന്നലിന് സാക്ഷ്യപത്രമാണ് ഇത്", പ്രധാനമന്ത്രി പറഞ്ഞു.

 

***(Release ID: 1679035) Visitor Counter : 10