പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡിസംബര്‍ നാലിന് നടക്കുന്ന പാന്‍ ഐ.ഐ.ടി 2020 ആഗോള ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും

Posted On: 03 DEC 2020 9:54PM by PIB Thiruvananthpuram

യു.എസ്.എയിലെ പാന്‍ ഐ.ഐ.ടി 2020 ഡിസംബര്‍ 04ന് സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടിയില്‍ രാത്രി 9.30ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുഖ്യപ്രഭാഷണം നടത്തും.

'ഭാവി ഇപ്പോള്‍' എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ ആശയം. ആഗോള സമ്പദ്ഘടന, സാങ്കേതികവിദ്യ, നൂതനാശയം, ആരോഗ്യം, ആവാസവ്യവസ്ഥ, സംരക്ഷണം, സാര്‍വത്രിക വിദ്യാഭ്യാസം എന്നി വിഷയങ്ങളിലായിരിക്കും ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

 

***


(Release ID: 1678191) Visitor Counter : 107