പ്രധാനമന്ത്രിയുടെ ഓഫീസ്
ജനോവാ ബയോഫാര്‍മ, ബയോളജിക്കല്‍ ഇ, ഡോ: റെഡ്ഡീസ് ടീമുകളുമായി നാളെ പ്രധാനമന്ത്രി സംവദിക്കും
Posted On:
29 NOV 2020 6:19PM by PIB Thiruvananthpuram
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വികസനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനോവ ബയോഫാര്‍മ, ബയോളജിക്കല്‍ ഇ, ഡോ: റെഡ്ഡീസ് എന്നിവരുടെ ടീമുകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നാളെ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും.
''നാളെ 2020 നവംബര്‍ 30ന് പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് വികസിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്ന് ടീമുകളുമായി സംവദിക്കും. അദ്ദേഹം സംവദിക്കുന്ന ടീമുകള്‍ ജനോവ ബയോഫാര്‍മ, ബയോളജിക്കല്‍ ഇ, ഡോ: റെഡ്ഡീസ് എന്നിവയായിരിക്കും'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
***
(Release ID: 1677118)
Visitor Counter : 172
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada