പ്രധാനമന്ത്രിയുടെ ഓഫീസ്‌

യു.എസ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 08 NOV 2020 9:53AM by PIB Thiruvananthpuram

യു.എസ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു.

''കമലാ ഹാരിസിന് ഹൃദയംഗമമായ അഭിനന്ദങ്ങള്‍! നിങ്ങളുടെ വിജയം പുതിയ പാത തുറക്കുന്നതും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ അമേരിക്കകാര്‍ക്കും അതിയായ അഭിമാനം നല്‍കുന്നതുമാണ്. നിങ്ങളുടെ പിന്തുണയും നേതൃത്വവും കൊണ്ട് ഇപ്പോള്‍ തന്നെ ഊര്‍ജ്ജസ്വലമായ ഇന്ത്യ-യു.എസ്. ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്''. പ്രധാനമന്ത്രി പറഞ്ഞു

 

***


(रिलीज़ आईडी: 1671227) आगंतुक पटल : 208
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada