പ്രധാനമന്ത്രിയുടെ ഓഫീസ്‌

സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥർക്ക്  82-ാം "റെയ്‌സിംഗ് ഡേ" ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Posted On: 27 JUL 2020 10:01AM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി  സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥർക്ക്  82-ാം "റെയ്‌സിംഗ് ഡേ" ആശംസകൾ നേർന്നു.

'' എല്ലാ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥർക്കും  82-ാം റെയ്‌സിംഗ് ഡേ ആശംസകൾ. നമ്മുടെ രാജ്യത്തെ സുരക്ഷിതമായി  സൂക്ഷിക്കുന്നതില്‍ സി.ആര്‍.പി.എഫ് മുന്‍പന്തിയിലുണ്ട്. സേനയുടെ ധീരതയും പ്രൊഫഷണലിസവും വ്യാപകമായി അംഗീകരിക്കപ്പെടുന്നതുമാണ്.
വരും വര്‍ഷങ്ങളില്‍ സി.ആര്‍.പി.എഫ് ഇതിലും ഉയരങ്ങള്‍ നേടട്ടെ'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***



(Release ID: 1655552) Visitor Counter : 151