പ്രധാനമന്ത്രിയുടെ ഓഫീസ്‌

നുവാഖായ്‌ ജുഹാറില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ശുഭാശംസകള്‍ നേര്‍ന്നു

Posted On: 23 AUG 2020 10:04AM by PIB Thiruvananthpuram

നുവാഖായ്  ജുഹാര്‍ മംഗളാവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

''നമ്മുടെ കര്‍ഷകരുടെ കഠിനപ്രയത്‌നത്തിന്റെ ആഘോഷമാണ് നുവാഖായുടെ വിശേഷാവസരം. അവരുടെ പരിശ്രമമാണ് നമ്മുടെ രാജ്യത്തിന് ആഹാരം നല്‍കുന്നത്.

ഈ മംഗളദിനം എല്ലാവര്‍ക്കും അഭിവൃദ്ധിയും മികച്ച ആരോഗ്യവും നല്‍കട്ടെ.

നുവാഖായ്  ജുഹാര്‍!'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. (Release ID: 1648008) Visitor Counter : 44