PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 27 JUL 2020 6:51PM by PIB Thiruvananthpuram

തീയതി: 27.07.2020

 

 

 

    ഇന്ത്യയിലെ കോവിഡ്  മരണനിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു. നിലവിലെ മരണനിരക്ക് 2.28%
•    രാജ്യത്ത്  കോവിഡ്  മുക്തി നേടിയവരുടെ എണ്ണം ഒൻപത് ലക്ഷം പിന്നിട്ടു. തുടർച്ചയായ നാലാം ദിവസവും പ്രതിദിന രോഗമുക്തി 30,000 ത്തിലേറെ. 
•        രാജ്യത്ത്  രോഗമുക്തി നേടിയവരുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെക്കാൾ (ചികിത്സയിൽ ഉള്ളവർ - 4, 85, 114), 4, 32, 453 കൂടുതൽ
•    കോവിഡ് കാലത്ത് ആശ്വാസമായി ആയുഷ്മാൻ ഭാരത്- ആരോഗ്യ സൗഖ്യ കേന്ദ്രങ്ങൾ
•    ബൾക്ക് ഡ്രഗ്ഗുകളുടെ ആഭ്യന്തര ഉത്പാദനം, വൈദ്യ ഉപകരണ നിർമ്മാണ പാർക്കുകൾ എന്നിവ  പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നാല് പദ്ധതികൾക്ക് ,  ശ്രീ DV സദാനന്ദ ഗൗഡ തുടക്കമിട്ടു.
•    പാഠ്യ ക്രമങ്ങളിൽ കോവിഡ് സൃഷ്ടിച്ച തടസ്സങ്ങൾ മൂലം അസ്വസ്ഥരാകരുതെന്ന് രാജ്യത്തെ വിദ്യാർഥികളോട് ഉപരാഷ്ട്രപതി

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

ഇന്ത്യയിലെ കോവിഡ്  മരണനിരക്കിൽ കുറവ്. നിലവിലെ മരണനിരക്ക് 2.28%.രാജ്യത്ത്  കോവിഡ്  മുക്തി നേടിയവരുടെ എണ്ണം ഒൻപത് ലക്ഷം പിന്നിട്ടു. തുടർച്ചയായ നാലാം ദിവസവും പ്രതിദിന രോഗമുക്തി 30,000 ത്തിലേറെ.

ഊര്‍ജ്ജിതമായ പരിശോധനയിലൂടെയും ഫലപ്രദമായ ചികിത്സയിലൂടെയും രാജ്യത്തെ കോവിഡ് 19 രോഗികളില്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. രോഗം നേരത്തെ കണ്ടെത്തി, ക്വാറന്റൈന്‍ ചെയ്തും മറ്റു നടപടികള്‍ സ്വീകരിച്ചും കേന്ദ്ര- സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ നടത്തിയ കൂട്ടായ പരിശ്രമത്തിലൂടെയാണ് മരണനിരക്കു കുറയ്ക്കാനായതും രോഗമുക്തരുടെ എണ്ണം വര്‍ധിപ്പിക്കാനായതും.

രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞ് നിലവില്‍ 2.28% ആയി. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ്. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 31,991 കോവിഡ് രോഗികളാണ് സുഖംപ്രാപിച്ചത്. ആകെ രോഗമുക്തര്‍ 9 ലക്ഷം കവിഞ്ഞു. നിലവില്‍ 9,17,567 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 64% ആണ്.

രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം ഇന്നത്തെ കണക്കനുസരിച്ച് 4,85,114 ആണ്. രോഗമുക്തരുടെ എണ്ണം നിലവിലുള്ള കേസുകളേക്കാള്‍ 4,32,453 അധികമാണ്

കൂടുതൽവിവരങ്ങൾക്ക് https://pib.gov.in/PressReleasePage.aspx?PRID=1641566

കോവിഡ് കാലത്ത് ആശ്വാസമായി ആയുഷ്മാൻ ഭാരത്- ആരോഗ്യ സൗഖ്യ കേന്ദ്രങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1641512

 

ബൾക്ക് ഡ്രഗ്ഗുകളുടെ ആഭ്യന്തര ഉത്പാദനം, വൈദ്യ ഉപകരണം നിർമ്മാണ പാർക്കുകൾ എന്നിവ  പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നാല് പദ്ധതികൾക്ക് ,  ശ്രീ DV സദാനന്ദ ഗൗഡ തുടക്കമിട്ടു.

 

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1641517

പത്ത് ബ്രോഡ് ഗെയ്ജ് തീവണ്ടികൾ ഇന്ത്യൻ റെയിൽവെ ബംഗ്ലാദേശിന് കൈമാറി

കൂടുതൽ വിവരങ്ങൾക്ക് : : https://www.pib.gov.in/PressReleseDetail.aspx?PRID=1641503

പാഠ്യ ക്രമങ്ങളിൽ കോവിഡ് സൃഷ്ടിച്ച തടസ്സങ്ങൾ മൂലം അസ്വസ്ഥരാകരുതെന്ന് രാജ്യത്തെ വിദ്യാർഥികളോട് ഉപരാഷ്ട്രപതി

കൂടുതൽ വിവരങ്ങൾക്ക് :  https://www.pib.gov.in/PressReleseDetail.aspx?PRID=1641527

 

 

 


(Release ID: 1641646) Visitor Counter : 270