പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ: ശ്യാമപ്രസാദ് മുഖര്‍ജിക്ക് ജയന്തിദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു
Posted On:
06 JUL 2020 9:56AM by PIB Thiruvananthpuram
ഡോ: ശ്യമാപ്രസാദ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ജയന്തിദിനത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു.
''ഞാന്‍ ശ്യമപ്രസാദ് മുഖര്‍ജിയെ അദ്ദേഹത്തിന്റെ ജയന്തിദിനത്തില്‍ വണങ്ങുന്നു. ഇന്ത്യയുടെ വികസനത്തിനായി അദ്ദേഹം മാതൃകാപരമായ സംഭാവനകള്‍ നല്‍കി. ഇന്ത്യയുടെ ഐക്യം പോഷിപ്പിക്കുന്നതിനായി അദ്ദേഹം ധീരമായ പരിശ്രമം നടത്തി. അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് കരുത്തുപകരുന്നു'', പ്രധാനമന്ത്രി പറഞ്ഞു.
*****
(Release ID: 1636796)
Visitor Counter : 194
Read this release in:
Manipuri
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada