PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ  



തീയതി: 19.06.2020

Posted On: 19 JUN 2020 6:31PM by PIB Thiruvananthpuram

 

ഇതുവരെ: 

രാജ്യത്ത്  കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി  നേടിയത് 10386 രോഗികള്‍. ഇതുവരെ കോവിഡ്  മുക്തരായത് രണ്ട് ലക്ഷത്തിലധികം  പേരാണ്. കോവിഡ് രോഗമുക്തി നിരക്ക്  53.8 %.

കോവിഡ്-19 പ്രതിരോധത്തിന് ഡല്‍ഹി-ദേശീയ തലസ്ഥാന മേഖലകളില്‍ പൊതു സമീപനത്തിന് ഊന്നല്‍ നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി

ഇന്ത്യൻ റെയിൽ‌വേ 5231 നോൺ എസി കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കി

ആവശ്യത്തിന് ഭക്ഷ്യ ധാന്യ ശേഖരമുണ്ടെന്നും ഈ ദുരിതകാലത്ത് ആരും പട്ടിണിയാകില്ലെന്നും ശ്രീ രാം വിലാസ് പാസ്വാന്‍ 

കോവിഡ് പ്രതിരോധം: കര്‍ണാടകത്തിന്റെ ഐടി അധിഷ്ഠിത സമ്പര്‍ക്ക പിന്തുടരല്‍ രീതിയേയും വീടു വീടാന്തര സർവേയും മാതൃകയാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാ
രതസർക്കാർ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: രാജ്യത്തെ രോഗമുക്തി നിരക്ക് 53.79 ശതമാനമായി വര്‍ദ്ധിച്ചു. .കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി  നേടിയത് 10,386 രോഗികള്‍. ഇതുവരെ കോവിഡ്  മുക്തരായത് 2,04,710 പേരാണ്.  രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 1,63,248.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1632590

കര്‍ണാടകത്തിന്റെ ഐടി അധിഷ്ഠിത സമ്പര്‍ക്ക പിന്തുടരല്‍ രീതിയേയും വീടു വീടാന്തര സർവേയും അഭിനന്ദിച്ച് കേന്ദ്ര ഗവണ്‍മെന്റ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1632556

ആരോഗ്യ സര്‍വേ മുതല്‍ പരിശോധനയും സ്വകാര്യ ആശുപത്രിയിലെ ഐപി ചെലവ് നിയന്ത്രണവും വരെ: കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മികവുറ്റതാക്കി ഡല്‍ഹിയിലെ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=163258


കോവിഡ്-19 പ്രതിരോധം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ദേശീയ തലസ്ഥാന മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1632370

ഇന്ത്യൻ റെയിൽ‌വേ 5231 നോൺ എസി കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1632563

ആത്മനിർഭർ ഭാരതം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി, വഴിയോരക്കച്ചവടക്കാർക്കായുള്ള പ്രത്യേക വായ്പാപദ്ധതിക്ക് തുടക്കം കുറിച്ചു  
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1632543

വാരണാസിയിലെ വികസന പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1632595

അന്താരാഷ്ട്ര  യോഗ ദിനം: പ്രധാനമന്ത്രിയുടെ സന്ദേശം ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1632360

ശേഷിക്കുന്ന 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൂടി 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' നടപ്പാക്കല്‍:   ശ്രീ രാം വിലാസ് പാസ്വാന്‍ ഭക്ഷ്യ മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1632376

ചെറുകിട വന വിഭവങ്ങള്‍ക്കായുള്ള കുറഞ്ഞ താങ്ങ് വില ഗോത്ര സമ്പദ് വ്യവസ്ഥയിലേക്ക് 2000 കോടി രൂപയിലധികം എത്തിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1632397

ചെലവ് കുറഞ്ഞ കോവിഡ്-19 പരിശോധന കിറ്റുകള്‍ വികസിപ്പിച്ച് ഐഐടി ഗുവാഹത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1632576

ആഭ്യന്തര വിപണിക്ക് ആവശ്യമുള്ളതില്‍ കവിഞ്ഞ ലഭ്യത ഉറപ്പാക്കിയ ശേഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി നിരോധനം നീക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1632608


****


(Release ID: 1632674) Visitor Counter : 222