PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 01 .06.2020
Posted On:
01 JUN 2020 6:23PM by PIB Thiruvananthpuram


ഇതുവരെ:
രോഗമുക്തി നിരക്ക് 48.19 ശതമാനമായി ഉയര്‍ന്നു. രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായത് 91818 പേരാണ്.
കോവിഡ് മരണ നിരക്ക് 2.83 %. തുടര്‍ച്ചയായ നിരീക്ഷണവും സമയോചിതമായ രോഗ നിര്‍ണ്ണയവും ക്ലിനിക്കല്‍ നിര്‍വഹണവും മൂലമാണ് കുറഞ്ഞ മരണ നിരക്ക്
കോവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി
രണ്ടാം വര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. എംഎസ്എംഇ മേഖല, വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്കായി ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്തു
ഒരു രാജ്യം ഒരു കാര്‍ഡ് പദ്ധതിയിലേക്ക് മൂന്ന് സംസ്ഥാനങ്ങള്‍ കൂടി
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: നിലവില്‍ രോഗബാധിതരുടെ എണ്ണം 93,322. രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായത് 91818 പേരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 4835 രോഗികള്‍. രോഗമുക്തി നിരക്ക് 48.19 %.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627908
രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ 25-ാമത് സ്ഥാപക ദിന ചടങ്ങിനെ
പ്രധാനമന്ത്രി അഭിസംബോധന ചെയ്തു : കോവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628270
രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ 25-ാമത് സ്ഥാപക ദിന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628263
രണ്ടാം വര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. എംഎസ്എംഇ മേഖല, വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്കായി ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628329
2020 മാര്‍ച്ച് 1 നും ഓഗസ്റ്റ് 31 നും ഇടയില്‍ തിരിച്ചടയ്‌ക്കേണ്ട കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവ് തീയതി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628341
എംഎസ്എംഇ നിര്‍വചനത്തിലെ ഭേദഗതികള്‍ക്കും ശേഷിക്കുന്ന രണ്ട് എംഎസ്എംഇ പാക്കേജുകള്‍ നടപ്പാക്കുന്നതിനുള്ള രൂപരേഖയ്ക്കും മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628344
2020-21 വിപണന സീസണിലെ ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങ് വില
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628348
എംഎസ്എംഇകളെ ശാക്തീകരിക്കാനായി ചാംപ്യന്‍സ് ടെക്‌നോളജി പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628317
സൗഗര്‍ ദൗത്യം: ഐഎന്‍എസ് കേസരി കൊമോറോസിലെ മൊറോണി തുറമുഖത്തെത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628250
2020 ജൂൺ 1 മുതൽ രാജ്യത്തുടനീളം 200 പ്രത്യേക ട്രെയിനുകൾ കൂടി സർവ്വീസ് നടത്തും: 2020 ജൂൺ 01 മുതൽ രാജ്യത്തുടനീളം ഭാഗികമായി ട്രെയിൻ സർവിസുകൾ പുനഃസ്ഥാപിക്കുന്നു. ആദ്യ ദിനത്തിൽ അതായത് ജൂൺ ഒന്നിന് 1.45 ലക്ഷത്തിലധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628161
പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ 2020-21ലെ ആദ്യ രണ്ട് മാസങ്ങളില്‍ 100 കോടി രൂപയുടെ വില്‍പന കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പന 40 കോടി രൂപയുടേതായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628291
ഒരു രാജ്യം ഒരു കാര്‍ഡ് പദ്ധതിയിലേക്ക് മൂന്ന് സംസ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628288
പിപിഇകളുടെയും മറ്റ് വസ്തുക്കളുടെയും അണുനശീകരണത്തിന് ഡിആര്‍ഡിഒ അള്‍ട്രാ സ്വച്ഛ് വികസിപ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628288
19000 ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ലോക്ഡൗണ്‍ കാലഘട്ടത്തില്‍ പഠന, വികസന അവസരങ്ങളൊരുക്കി എന്‍ടിപിസി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628283
***
(Release ID: 1628379)
Visitor Counter : 307
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada