പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗോപാലകൃഷ്ണ ഗോഖലയ്ക്ക് പ്രധാനമന്ത്രിയുടെ ആദരാജ്ഞലികള്‍

प्रविष्टि तिथि: 09 MAY 2020 12:39PM by PIB Thiruvananthpuram

 

 

ന്യൂഡല്‍ഹി; 2020 മേയ് 09

 

ഗോപാലകൃഷ്ണ ഗോഖലേയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
 'ഗോപാലകൃഷ്ണ ഗോഖലയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനത്തില്‍ ഓര്‍മ്മിക്കുന്നു. അഗാധമായ ജ്ഞാനംകൊണ്ട് അനുഗ്രഹിക്കപ്പെട്ട അനന്യസാധാരണമായ വ്യക്തിത്വത്തിനുടമയായ അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണത്തിന് നിസ്തുലമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ മാതൃകാപരമായ നേതൃത്വം നല്‍കിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം'', പ്രധാനമന്ത്രി പറഞ്ഞു.  


(रिलीज़ आईडी: 1622478) आगंतुक पटल : 243
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada