PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 14 APR 2020 7:07PM by PIB Thiruvananthpuram

തീയതി:14.04.2020

 

Released at 1900 Hrs

 

ഇന്ത്യയിൽ ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിയതായി പ്രധാനമന്ത്രി ; ലോക്ക് ഡൌൺ കാലയളവിൽ ജാഗ്രത തുടരാനും  സാമൂഹ്യ അകലം പാലിക്കാനും അഭ്യർത്ഥിച്ച്  പ്രധാനമന്ത്രി 

രാജ്യത്ത് ഇന്നലെ മുതല്‍ 1211 പുതിയ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചു. 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ എല്ലാ യാത്ര തീവണ്ടി സേവനങ്ങളും അടുത്തമാസം മൂന്നുവരെ റദ്ദാക്കി

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തില് നിന്നുള്ള കോവിഡ് 19 സംബന്ധിച്ച പുതിയ വിവരങ്ങള്

 

രാജ്യത്ത് ഇന്നലെ മുതല്‍ 1211 പുതിയ കോവിഡ് 19 കേസുകള്സ്ഥിരീകരിച്ചു. 31 മരണങ്ങളും റിപ്പോര്ട്ട് ചെയ്തു. രോഗം ഭേദമായ 1036 പേര്ആശുപത്രി വിട്ടു.1,06,719 ഐസൊലേഷന്കിടക്കകളും 12,024 ഐസിയു കിടക്കകളും ഉള്ള 602 പ്രത്യേക കോവിഡ് 19 ആശുപത്രികള്ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614395

 

 

ഇന്ത്യയിൽ ലോക്ക് ഡൗണ്മെയ് മൂന്നു വരെ നീട്ടിയതായി പ്രധാനമന്ത്രി

 

ഇന്ത്യയുടെ കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നാലാഴ്ചക്കിടെ നാലാംവട്ടം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു .ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി.അതിതീവ്രമേഖലകളും ഹോട്സ്പോട്ടുകളും അതീവജാഗ്രതയില്‍ ലോ റിസ്‌ക് മേഖലകളില്‍ ചില നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവു വരുത്തും.വിശദ മാര്‍ഗ്ഗരേഖ കേന്ദ്ര ഗവണ്‍മെന്റ് നാളെ പ്രസിദ്ധീകരിക്കും.മുതിര്‍ന്നവര്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കുക, സാമൂഹിക അകലം പാലിക്കുക ലോക്ഡൗണ്‍ ചട്ടങ്ങള്‍ അനുസരിക്കുകയും ചെയ്യുക എന്നിവ ഉള്‍പ്പെടെ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി.

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614287

 

രാഷ്ട്രത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര് രൂപം

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614402

 

 

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ എല്ലാ യാത്ര തീവണ്ടി സർവീസുകളും അടുത്തമാസം മൂന്നുവരെ റദ്ദാക്കി

 

കോവിഡ് 19 ലോക് ഡൗൺ നടപടികളുടെ തുടർച്ചയായി ഇന്ത്യൻ റയിൽവെയുടെ കീഴിലുള്ള രാജ്യത്തെ എല്ലാ യാത്രാ തീവണ്ടി സേവനങ്ങളും അടുത്തമാസം  മൂന്നുവരെ റദ്ദാക്കാൻ തീരുമാനിച്ചു. രാജ്യത്തെ പ്രീമിയം തീവണ്ടികൾ, മെയിൽ \ എക്സ്പ്രസ്സ് തീവണ്ടികൾ, പാസഞ്ചർ തീവണ്ടികൾ, സബ് അർബൻ തീവണ്ടികൾ, കൊൽക്കത്ത മെട്രോ സേവനങ്ങൾ, കൊങ്കൺ റെയിൽവേ എന്നിവയ്ക്കും ഈ  തീരുമാനം ബാധകമാണ്.

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614398

 

 

കോവിഡ് പ്രതിരോധത്തിനായി മെയ് 3 വരെ ലോക് ഡൗൺ നീട്ടാനുള്ള തീരുമാനം ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട്ശ്രീ അമിത് ഷാ

 

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ്  ലോക് ഡൗൺ  രാജ്യവ്യാപകമായി മെയ് 3 വരെ നീട്ടാന്തീരുമാനിച്ചിരിക്കുകയാണ്.ഇത്തരമൊരു തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നന്ദി രേഖപ്പെടുത്തി. കോവിഡിനെ തോൽപ്പിക്കുന്നത് ലക്ഷ്യമിട്ട്, ലോക് ഡൗൺ കാലയളവ് നീട്ടാനുള്ള ശ്രീ മോദിയുടെ തീരുമാനം രാജ്യത്തെ ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614402

 

 

തൊഴിലാളികളുടെ വേതന സംബന്ധമായ  പരാതികള്ക്കായി  കേന്ദ്ര തൊഴിൽ മന്ത്രാലയം  20 കണ്ട്രോള്റൂമുകള്തുറന്നു

 

 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്കേന്ദ്ര മേഖലയിലെ തൊഴിലാളികളുടെ വേതന സംബന്ധമായ പരാതികള്പരിഹരിക്കുന്നതിന് കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയം ചീഫ് ലേബര്കമ്മീഷണര്ഓഫീസിന് കീഴില്ഇന്ത്യയിലാകമാനം 20 കണ്ട്രോള്റൂമുകള്തുറന്നു. സംസ്ഥാന ഗവണ്മെന്റുകളുമായി ചേര്ന്ന് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാനും കണ്ട്രോള്റൂമുകള്ശ്രമിക്കും.

 

കൂടുതൽ വിവരങ്ങൾക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1614270

 

സൂക്ഷ്ചെറുകിട ഇടത്തരം സംരംഭങ്ങൾ പുനരാരംഭിക്കാൻ ഗവൺമെന്റ്സഹായം: ഗഡ്കരി

 

 

കോവിഡ് 19 ന്റെ ഭാഗമായ  ലോക്ക്ഡൗൺ പിൻവലിച്ച ശേഷം രാജ്യത്തെ സൂക്ഷ്ചെറുകിട ഇടത്തരം സംരംഭങ്ങൾ പുനരാരംഭിക്കാൻ ഗവൺമെന്റ്സമ്പൂർണ സഹകരണം നൽകുമെന്ന്കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, എംഎസ്എംഇമന്ത്രി ശ്രീ നിതിൻ ഗഡ്കരി ഉറപ്പു നൽകിഇന്ന് വെബ് അധിഷ്ഠിത സെമിനാറിലൂടെ എഫ്ഐസിസിഐ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. ദിശയിൽ സർക്കാർ കൈക്കൊണ്ട വിവിധ സാമ്പത്തിക തീരുമാനങ്ങൾ മന്ത്രി അവരെ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614491

 

 

 

 

 

 

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 'ദേഖോ അപ്‌നാ ദേശ്' വെബിനാര്‍ പരമ്പരയ്ക്ക് ഇന്നു തുടക്കമായി

 

അത്ഭുതാവഹമായ നമ്മുടെ രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളെയും സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി വിനോദ സഞ്ചാര മന്ത്രാലയം 'ദേഖോ അപ്നാ ദേശ്' വെബിനാര്‍ പരമ്പരയ്ക്ക് ഇന്നു തുടക്കം കുറിച്ചു. പരമ്പരയുടെ ഭാഗമായ ആദ്യത്തെ വെബിനാര്‍ ഡല്‍ഹിയുടെ ഏറെക്കാലം നീളുന്ന ചരിത്രത്തെയാണ് സ്പര്‍ശിച്ചത്. എട്ടു നഗരങ്ങളിലായി അതു വര്‍ണിക്കുന്നു. ഓരോന്നും അതിന്റെ അതുല്യമായ സ്വഭാവ വിശേഷങ്ങള്‍ വിവരിക്കുന്നതാണ്. 'സിറ്റി ഓഫ് സിറ്റീസ്- ഡല്‍ഹിയുടെ സ്വകാര്യ ഡയറി' എന്നാണ് ആദ്യ വെബിനാറിന്റെ പേര്.

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614424

 

രണ്ടാം ഘട്ട ലോക് ഡൗണിൽ ഫിറ്റ് ഇന്ത്യയും സിബിഎസ്ഇയും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി തത്സമയ ഫിറ്റ്നസ് സെഷനുകൾ സംഘടിപ്പിക്കുന്നു; ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പങ്കുവെക്കും

 

2020 ഏപ്രിൽ 15 രാവിലെ 9:30 ന് തത്സമയ സെഷനുകൾ ആരംഭിക്കും.വിദ്യാർത്ഥികൾക്ക് ഫിറ്റ് ഇന്ത്യയുടെയും സിബിഎസ്ഇയുടെയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ വഴി  തത്സമയ സെഷനുകളിൽ പങ്കെടുക്കാം

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614530

 

 

20 ദിവസത്തെ ലോക്ക് ഡൌൺ കാലയളവിൽ 1000 ട്രെയിൻ ലോഡുകളിലായി ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്ത്ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614116

                      

കോവിഡ് 19 നെതിരായ ദേശീയ ഉദ്യമത്തിൽ പങ്കാളികളാകാൻ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചു

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614219

 

നിലവിലെ കോവിഡ് 19 പ്രതിസന്ധിക്കു ശേഷം കാർഷിക മേഖലയിൽ നിന്നുള്ള കയറ്റുമതി  പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രം നടപടികൾ ആരംഭിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614278

 

ESI വിഹിതം സമർപ്പിക്കാനുള്ള  സമയം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോര്പറേഷന് (ESIC) വീണ്ടും നീട്ടി

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614362

 

സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബുണലിൽ നിന്നുള്ള വാർത്ത കുറിപ്പ്

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614326

 

 

കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വ്യോമ മാർഗമുള്ള നീക്കങ്ങൾക്ക് കരുത്ത് പകരാൻ വിശാഖപട്ടണം എയർ ഫീൽഡിൽനിന്നും 24*7 പ്രവർത്തിച്ച ഇന്ത്യൻ നാവികസേന

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614244

 

കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ -നാമിനു കീഴിൽ മൊത്തവ്യാപാര മേഖലയെ ത്വരിതപെടുത്താനായും വിതരണ ശൃംഖലയെ സജീവമാക്കി നിലനിർത്താനും നിരവധി നടപടികൾ സ്വീകരിച്ചതായി കേന്ദ്ര മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614110

 

കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കർഷകരെയും  കാർഷിക വൃത്തികളെയും സഹായിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു

 

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614054

മരുന്ന് , ഫർമാ വ്യവസായികളുടെ പ്രതിനിധികളുമായും പങ്കാളികളുമായും കേന്ദ്ര ഫർമാ സെക്രെട്ടറി വീഡിയോ കോൺഫെറെൻസിലൂടെ കൂടിക്കാഴ്ച നടത്തി

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614045

സ്പീഡ് പോസ്റ്റിലൂടെയുള്ള മരുന്ന്  വിതരണത്തിന് ഉയർന്ന പരിഗണന ഉറപ്പാക്കണമെന്ന്  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്ക്  നിർദേശം നൽകി

 

ലോക് ഡൗൺ കാലയളവിൽ സ്പീഡ് പോസ്റ്റിലൂടെയുള്ള മരുന്ന്  വിതരണത്തിന് ഉയർന്ന പരിഗണന ഉറപ്പാക്കണമെന്ന്  കേന്ദ്രമന്ത്രി ശ്രീ രവിശങ്കർ പ്രസാദ്, പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്ക്  നിർദേശം നൽകി. രാജ്യത്ത്, മരുന്നുകൾ അയയ്ക്കുന്നതിനോ, സ്വീകരിക്കുന്നതിനോ ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവരുതെന്നും, ഇതിനായി പോസ്റ്റൽ ജീവനക്കാരെല്ലാം സജ്ജമാകേണ്ടതുണ്ടെന്നും അദ്ദേഹം  ട്വിറ്ററിൽ കുറിച്ചു

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614079

കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യധന്യ വിതരണം സംബന്ധിച്ച് ശ്രീ രാം വിലാസ് പാസ്വാൻ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യ മന്ത്രിമാരുമായി വീഡിയോ കോൺഫെറെൻസിങ്ങിലൂടെ ചർച്ച നടത്തി

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614097

ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ കോവിഡ്  19 വ്യാപനം തടയാൻ ഇന്ത്യ ഗവർമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ  ഓഫീസ് പുറത്തിറക്കിയ ലളിതമായ മാർഗനിർദേശങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614054

കോവിഡ് 19 സാമ്പിൾ കളക്ഷനായി കിയോസ്കുകൾ വികസിപ്പിച്ച് DRDO

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614372

കോവിഡ് 19 വ്യാപനം തടയുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ച് രാജ്യത്തെ ഗ്രാമ പഞ്ചായത്തുകൾ

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614379

കോവിഡ് 19 മഹാമരിക്കെതിരെ പോരാടാൻ പിംപ്രി ചിഞ്ചവാഡ് മുനിസിപ്പൽ കോര്പറേഷന് സ്വീകരിച്ച വിവിധ തന്ത്രങ്ങളും മാര്ഗങ്ങളും

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614054

കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് സ്കൂൾ വിദ്യാർത്ഥികൾക്കായി നേരിട്ട് സ്കൈപ്പിലൂടെ തത്സമയ പഠന സെഷനുകൾ  നൽകും

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614299

കോവിഡ് 19: ഓർഡൻസ് ഫാക്ടറി ബോർഡ് 1.10 ലക്ഷം ISO ക്ലാസ് സുരക്ഷാ മൂടുപടങ്ങൾ (coveralls ) നിർമിക്കും

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614292

കോവിഡ് 19  ലോക്ക് ഡൗണിനിടയിലും നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് മുടക്കമില്ലാതെ യൂറിയ വളം കർഷകർക്ക് ലഭ്യമാക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614318

 

 

 

 

 

 

 

 

തൊഴിലാളികളുടെ വേതന സംബന്ധമായ  പരാതികള്‍ക്കായി  കേന്ദ്ര തൊഴിൽ മന്ത്രാലയം  20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ഇന്ത്യയിലെ ഔഷധ മേഖല അവശ്യ മരുന്നുകളുടെ വേണ്ടത്ര കരുതൽ ശേഖരം ഉറപ്പു  വരുത്തുന്നു 


(Release ID: 1614531) Visitor Counter : 762