പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു

Posted On: 12 APR 2020 1:18PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. 


അദ്ദേഹം പറഞ്ഞു: 'ഈസ്റ്റര്‍ ആഘോഷിക്കുന്ന സവിശേഷ വേളയില്‍ എല്ലാവര്‍ക്കും ശുഭാശംസകള്‍. ഭഗവാന്‍ യേശുവിന്റെ വിശിഷ്ടമായ ചിന്തകള്‍, വിശേഷിച്ച് ദരിദ്രരെയും അവശത സഹായം ആവശ്യമുള്ളവരെയും ശാക്തീകരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത, നാം ഓര്‍ക്കുന്നു. ഈ ഈസ്റ്റര്‍ കോവിഡ്-19നെ അതിജീവിക്കാനും കൂടുതല്‍ ആരോഗ്യപൂര്‍ണമായ ഗ്രഹം സൃഷ്ടിക്കാനുമുള്ള കരുത്തു നമുക്കു നല്‍കട്ടെ.'
 

***



(Release ID: 1613581) Visitor Counter : 175