പ്രധാനമന്ത്രിയുടെ ഓഫീസ്‌

വെല്ലുവിളിനേരിടുന്ന ഈ കാലത്ത് ഇന്ത്യ-ബ്രസില്‍ പങ്കാളിത്തം എപ്പോഴത്തേക്കാളും ശക്തം: പ്രധാനമന്ത്രി

प्रविष्टि तिथि: 10 APR 2020 2:15PM by PIB Thiruvananthpuram


വെല്ലുവിളി നേരിടുന്ന ഈ കാലത്ത്  ഇന്ത്യാ-ബ്രസീല്‍ പങ്കാളിത്തം  എപ്പോഴത്തേക്കാളും   ശക്തമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. ബ്രസീലിന് ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കാനുള്ള തീരുമാനത്തിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള ബ്രസീലിയന്‍ പ്രസിഡന്റ ജൈര്‍ എം. ബോള്‍സനാരോയുടെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി.
''ഈ മഹാമാരിക്കെതിരെയുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ പേരാട്ടത്തില്‍ സംഭാവന നല്‍കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'', പ്രധാനമന്ത്രി പറഞ്ഞു. 

 

***


(रिलीज़ आईडी: 1612948) आगंतुक पटल : 217
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada