പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്ലൊവാക്യൻ സന്ദർശന വേളയിൽ ഉണ്ടായ തീരുമാനങ്ങളുടെയും കരാറുകളുടെയും പട്ടിക

प्रविष्टि तिथि: 15 JUN 2026 5:17PM by PIB Thiruvananthpuram

ധാരണാപത്രങ്ങൾ (MoU) / താത്പര്യപത്രം (LoI)

ക്രമനമ്പർ

               വിഷയം

    

 1

 

തൊഴിൽ കുടിയേറ്റ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം

 2

 

പ്രതിരോധ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള                 താത്പര്യപത്രം

 3

 

ഡിജിറ്റൽ സാങ്കേതികവിദ്യ സംബന്ധിച്ച ധാരണാപത്രം

 4

 

ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം

 5

 

ഓഡിയോ-വിഷ്വൽ ക്രിയേഷൻ (ദൃശ്യ-ശ്രാവ്യ നിർമ്മാണം) സംബന്ധിച്ച ധാരണാപത്രം

 

 6

 

കോസിസെയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) വിഭാഗത്തിൽ ആദ്യമായി .സി.സി.ആർ (ICCR) ചെയർ സ്ഥാപിക്കൽ

 

 7

 

ക്വാണ്ടം കമ്മ്യൂണിക്കേഷൻ, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ (നിർണായക അടിസ്ഥാന സൗകര്യ സംരക്ഷണം) എന്നീ മേഖലകളിലെ ധാരണാപത്രം

 

 8

 

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി (ആയുഷ് മന്ത്രാലയം), സ്ലൊവാക് ഹെൽത്ത് സ്പാ പീസ്താനി എന്നിവർ തമ്മിലുള്ള ധാരണാപത്രം

 9

 

വിദ്യാർത്ഥി കൈമാറ്റ പരിപാടികൾ, സ്കോളർഷിപ്പുകൾ, ഗവേഷണ സഹകരണം എന്നിവയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹിയും (IIT Delhi) സ്ലൊവാക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയും തമ്മിലുള്ള കരാർ

 

 10

 

ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകൾ തമ്മിലുള്ള ടൂറിസം സഹകരണം

 

  11

 

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയും (INSA) സ്ലൊവാക് അക്കാദമി ഓഫ് സയൻസസും (SAS) തമ്മിലുള്ള ശാസ്ത്രീയ സഹകരണ കരാർ

 

പ്രഖ്യാപനങ്ങൾ

 

ക്രമനമ്പർ

 

                                                  

                                                                  വിഷയം

 

      1

 

ഉഭയകക്ഷി ബന്ധം 'കോംപ്രിഹെൻസീവ് പാർട്ണർഷിപ്പ്' (സമഗ്ര പങ്കാളിത്തം) എന്ന പദവിയിലേക്ക് ഉയർത്തൽ

       2

 

ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കൽ

       3

 

കോൺസുലാർ ഡയലോഗ് (കോൺസുലാർ തല ചർച്ചകൾ) ആരംഭിക്കൽ

 

       ***

SK

 


(रिलीज़ आईडी: 2273486) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada