പ്രധാനമന്ത്രിയുടെ ഓഫീസ്
പരിസ്ഥിതിസംരക്ഷണത്തിലെ മികച്ച നേട്ടത്തിന് അസം ജനതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
05 JUN 2026 11:42PM by PIB Thiruvananthpuram
പരിസ്ഥിതിസംരക്ഷണത്തിൽ കൈവരിച്ച മികച്ച നേട്ടത്തിന് അസമിലെ ജനങ്ങളെ, പ്രത്യേകിച്ച്, സംസ്ഥാനത്തെ നാരീശക്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഹൃദയപൂർവം അഭിനന്ദിച്ചു. സുസ്ഥിരമായ ഭൂമി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സുപ്രധാന ശ്രമത്തിനു സംസ്ഥാനത്തെ നാരീശക്തി നേതൃത്വം നൽകിയതായി പ്രധാനമന്ത്രി കുറിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“മികച്ച നേട്ടം. സുസ്ഥിരമായ ഭൂമി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ശ്രമത്തിനു നേതൃത്വം നൽകിയതിന് അസമിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച്, സംസ്ഥാനത്തെ നാരീശക്തിക്ക് അഭിനന്ദനങ്ങൾ.”
******
-NK-
( റിലീസ് ഐ.ഡി: 2269690)
സന്ദര്‍ശക കൗണ്ടര്‍ : 28
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada