പ്രധാനമന്ത്രിയുടെ ഓഫീസ്
ഗാങ്‌ടോക്കിൽ പത്മ അവാർഡ് ജേതാക്കളുമായും വിശിഷ്ട വ്യക്തികളുമായും സംവദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
28 APR 2026 7:30AM by PIB Thiruvananthpuram
ഇന്നലെ വൈകുന്നേരം സിക്കിമിലെ ഗാങ്‌ടോക്കിൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പത്മ അവാർഡ് ജേതാക്കളുമായും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്‌സിൽ എഴുതി:
"ഇന്ന് വൈകുന്നേരം ഗാങ്‌ടോക്കിൽ, പത്മ അവാർഡ് ജേതാക്കളുമായും വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ ആളുകളുമായും സംവദിച്ചു. വൈവിധ്യമാർന്ന വിഷയങ്ങൾ ചർച്ച ചെയ്തത് വിസ്മയകരമായിരുന്നു."
***
SK
( റിലീസ് ഐ.ഡി: 2256585)
സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada