പ്രധാനമന്ത്രിയുടെ ഓഫീസ്
വനിതാ സംവരണത്തെക്കുറിച്ചും സമയബന്ധിതമായി അത് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
16 APR 2026 3:19PM by PIB Thiruvananthpuram
കേന്ദ്ര സഹമന്ത്രി ശ്രീമതി ശോഭ കരന്ദ്‌ലാജെ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു
സ്ത്രീകൾക്കുള്ള മൂന്നിലൊന്ന് സംവരണത്തെ ഈ ലേഖനം, എല്ലാവർക്കും, ഒരു സ്ഥാപനമെന്ന നിലയിൽ പാർലമെന്റിനും അവകാശപ്പെട്ട ഒരു നിമിഷമായി ഉയർത്തിക്കാട്ടുന്നു. ഇന്ത്യയിലെ സ്ത്രീകൾക്കു വേണ്ടി സെൻസസ് നടത്തുന്നതിലും മണ്ഡല പുനർനിർണയം പൂർത്തിയാക്കുന്നതിലും ഒരു ദിവസം പോലും പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഇത് ഊന്നിപ്പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു;
“ഈ ലേഖനത്തിൽ, നമുക്കെല്ലാവർക്കും ഒരു സ്ഥാപനമെന്ന നിലയിൽ പാർലമെന്റിനും അവകാശപ്പെട്ട ഒരു നിമിഷമായി കേന്ദ്ര സഹമന്ത്രി ശ്രീമതി @ShobhaBJP സ്ത്രീകൾക്കുള്ള മൂന്നിലൊന്ന് സംവരണത്തെ എടുത്തുകാട്ടുന്നു.
ഇന്ത്യയിലെ സ്ത്രീകൾക്കായി സെൻസസ് നടത്തുന്നതിലും മണ്ഡല പുനർനിർണയം പൂർത്തിയാക്കുന്നതിലും ഒരു ദിവസം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും ഇപ്പോൾ അനിവാര്യമാണെന്ന് അവർ ഊന്നിപ്പറയുന്നു.
https://www.newindianexpress.com/nation/2026/Apr/16/womens-quota-why-the-time-to-act-is-now”
***
NK
( റിലീസ് ഐ.ഡി: 2252850)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada