പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഷില്ലോങ്ങിൽ നിന്നുള്ള ലോക്സഭാ എം.പി ഡോ.റിക്കി എ.ജെ.സിങ്‍കോണിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 20 FEB 2026 9:31AM by PIB Thiruvananthpuram

ഷില്ലോങ്ങിൽ നിന്നുള്ള ലോക്സഭാ എം.പി ഡോ.റിക്കി എ.ജെ.സിങ്‍കോണിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

"ഷില്ലോങ്ങിൽ നിന്നുള്ള ലോക്സഭാ എം.പി ഡോ.റിക്കി എ.ജെ.സിങ്‍കോണിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. മേഘാലയയിലെ ജനങ്ങൾക്കായി അദ്ദേഹം നൽകിയ സമർപ്പിത സേവനത്തിലൂടെ അദ്ദേഹം എന്നെന്നും ഓർമ്മിക്കപ്പെടും. ഈ വിഷമഘട്ടത്തിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു."

***

NK


(रिलीज़ आईडी: 2230577) आगंतुक पटल : 41
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali-TR , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada