പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ മോഹൻ ലാൽ മിത്തൽജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

प्रविष्टि तिथि: 16 JAN 2026 7:18PM by PIB Thiruvananthpuram

ശ്രീ മോഹൻ ലാൽ മിത്തൽജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

ശ്രീ മോദി എക്‌സിലെ പോസ്റ്റിൽ കുറിച്ചു:

“വ്യവസായലോകത്തു തൻ്റേതായ ഇടം സ്ഥാപിച്ച വ്യക്തിയായിരുന്നു ശ്രീ മോഹൻ ലാൽ മിത്തൽജി. അതോടൊപ്പം, ഇന്ത്യൻ സംസ്കാരത്തോടു വലിയ അഭിനിവേശം പുലർത്തിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. സാമൂഹ്യപുരോഗതിയോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അദ്ദേഹം പിന്തുണയേകി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖിക്കുന്നു. അദ്ദേഹത്തിനൊപ്പം നടത്തിയ ആശയവിനിമയങ്ങൾ ഞാൻ എല്ലായ്പ്പോഴും സ്മരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഓം ശാന്തി."

 

 

Shri Mohan Lal Mittal Ji distinguished himself in the world of industry. At the same time, he was very passionate about Indian culture. He supported various philanthropic efforts, reflecting his passion for societal progress. Pained by his passing. I will cherish our various… pic.twitter.com/nLbZWkcWIQ

— Narendra Modi (@narendramodi) January 16, 2026

******

 


(रिलीज़ आईडी: 2215474) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Assamese , Tamil , Telugu