പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ കൽക്കരി മേഖല വരും തലമുറ ഇന്ധനമായി സ്വയം പുനർനിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
12 JAN 2026 4:11PM by PIB Thiruvananthpuram
കഴിഞ്ഞ 11 വർഷമായി ഇന്ത്യയുടെ കൽക്കരി മേഖല വരും തലമുറ ഇന്ധനമായി സ്വയം പുനർനിർമ്മിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. "2047 ലെ വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ഹരിത സാങ്കേതികവിദ്യകളുമായി തടസ്സമില്ലാതെ സംയോജിപ്പിച്ച് കൽക്കരി തുടർന്നും സംഭാവന നൽകുമെന്ന് മന്ത്രി അടിവരയിടുന്നു,", ശ്രീ മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:
" കഴിഞ്ഞ 11 വർഷമായി ഇന്ത്യയുടെ കൽക്കരി മേഖല വരും തലമുറ ഇന്ധനമായി എങ്ങനെ പുനർനിർമ്മിച്ചുവെന്ന് വായിച്ചിരിക്കേണ്ട ഈ ലേഖനത്തിലൂടെ, കേന്ദ്രമന്ത്രി ശ്രീ @kishanreddybjp പ്രതിപാദിക്കുന്നു.
ഹരിത സാങ്കേതികവിദ്യകളുമായി തടസ്സമില്ലാതെ സംയോജിപ്പിച്ച് വികസിത ഭാരതം 2047 ലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ കൽക്കരി തുടർന്നും സംഭാവന നൽകുമെന്ന് മന്ത്രി അടിവരയിടുന്നു."
***
NK
(रिलीज़ आईडी: 2213853)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Kannada