പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാഴ്ചപരിമിതർക്കുള്ള വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ സ്വീകരിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 27 NOV 2025 10:03PM by PIB Thiruvananthpuram

കാഴ്ചപരിമിതർക്കുള്ള വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു. ടൂർണമെന്റിലെ അനുഭവങ്ങൾ പങ്കുവെച്ച കായികതാരങ്ങളുമായി ശ്രീ മോദി ഊഷ്മളമായി സംവദിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു: 

"കാഴ്ചപരിമിതർക്കുള്ള വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം! അവരുടെ അനുഭവങ്ങൾ അവർ പങ്കുവെച്ചു, അത് തീർച്ചയായും വളരെ പ്രചോദനാത്മകമായിരുന്നു."

***

AT


(रिलीज़ आईडी: 2195707) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Manipuri , Assamese , Gujarati , Tamil , Kannada