പ്രധാനമന്ത്രിയുടെ ഓഫീസ്
പുനരുജ്ജീവിപ്പിച്ച ജലപാതകൾ, വികസിത ഭാരതത്തിലേക്ക് നയിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
17 OCT 2025 1:16PM by PIB Thiruvananthpuram
പുനരുജ്ജീവിപ്പിച്ച ജലപാതകളെക്കുറിച്ചുള്ള തന്റെ ദർശനത്തെക്കുറിച്ചും അവ ഒരു വികസിത ഭാരതത്തിലേക്ക് എങ്ങനെ നയിക്കുന്നു എന്നതിനെക്കുറിച്ചും കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. "ഇന്ത്യയിലെ നദികൾ പൈതൃകത്തിന്റെ പ്രതീകങ്ങൾ മാത്രമല്ല, അവ പുരോഗതിയുടെ പാതകളാണ്!", ശ്രീ മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ 'എക്സ്'ലെ ഒരു കുറിപ്പിന് മറുപടിയായി ശ്രീ മോദി കുറിച്ചു :
"ഇന്ത്യയിലെ നദികൾ പൈതൃകത്തിന്റെ പ്രതീകങ്ങൾ മാത്രമല്ല, അവ പുരോഗതിയുടെ പാതകളാണ്! പുനരുജ്ജീവിപ്പിച്ച ജലപാതകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അവ ഒരു വികസിത ഭാരതത്തിലേക്ക് എങ്ങനെ നയിക്കുന്നുവെന്നും കേന്ദ്രമന്ത്രി ശ്രീ @sarbanandsonwal പങ്കുവയ്ക്കുന്നു.
വർഷങ്ങളായി ലോജിസ്റ്റിക്സ്, ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എങ്ങനെ ശക്തിപ്പെടുത്തിയെന്ന് അറിയാൻ ലേഖനം വായിക്കുക."
***
(Release ID: 2180278)
Visitor Counter : 12
Read this release in:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada