പ്രധാനമന്ത്രിയുടെ ഓഫീസ്
മനുഷ്യരുടെയും ഭൂമിയുടെയും കൂടുതൽ സന്തുലിതവും സുസ്ഥിരവുമായ ഭാവിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര മേഖല ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായതിനെക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
23 SEP 2025 3:02PM by PIB Thiruvananthpuram
മനുഷ്യരുടെയും ഭൂമിയുടെയും കൂടുതൽ സന്തുലിതവും സുസ്ഥിരവുമായ ഭാവിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര മേഖല ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായതിനെ മുൻനിർത്തിയുള്ള കേന്ദ്രമന്ത്രി ശ്രീ പ്രതാപ് റാവു ജാദവിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ എക്‌സിൽ കുറിച്ചു:
“ഈ ലേഖനത്തിൽ കേന്ദ്രമന്ത്രി ശ്രീ പ്രതാപ് റാവു ജാദവ് മനുഷ്യരുടെയും ഭൂമിയുടെയും കൂടുതൽ സന്തുലിതവും സുസ്ഥിരവുമായ ഭാവിയിലേക്ക് സംഭാവന ചെയ്ത്, ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര മേഖല ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായതിനെ കുറിച്ച് എടുത്തുപറയുന്നു, വായിക്കൂ!”
***
SK
(रिलीज़ आईडी: 2170158)
आगंतुक पटल : 38
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada