പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയെ ആഗോള ഭക്ഷ്യ ബാസ്ക്കറ്റായി മാറ്റുന്നതിനുള്ള തന്ത്രപരമായ വേദിയായി വേൾഡ് ഫുഡ് ഇന്ത്യ 2025 എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
23 SEP 2025 1:10PM by PIB Thiruvananthpuram
ഇന്ത്യയെ ആഗോള ഭക്ഷ്യ ബാസ്ക്കറ്റായി മാറ്റുന്നതിനുള്ള തന്ത്രപരമായ വേദിയായി വേൾഡ് ഫുഡ് ഇന്ത്യ 2025 എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
എക്‌സിൽ കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പാസ്വാന്റെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"ഈ ലേഖനത്തിൽ, ഇന്ത്യയെ ആഗോള ഭക്ഷ്യ ബാസ്ക്കറ്റായി മാറ്റുന്നതിനുള്ള തന്ത്രപരമായ വേദിയായി വേൾഡ് ഫുഡ് ഇന്ത്യ 2025 എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ @iChiragPaswan എഴുതുന്നു. വായിച്ചു നോക്കൂ!"
***
NK
(Release ID: 2170078)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada