പ്രധാനമന്ത്രിയുടെ ഓഫീസ്
ഭൂപൻ ഹസാരിക ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
08 SEP 2025 9:43AM by PIB Thiruvananthpuram
ഭൂപൻ ഹസാരിക ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചും അത് ദശലക്ഷക്കണക്കിന് ആളുകളെ എങ്ങനെ പ്രചോദിപ്പിച്ചു എന്നതിനെ കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചില ചിന്തകൾ പങ്കുവെച്ചു
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു;
"ഭൂപൻ ഹസാരിക ജിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ ആരംഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതത്തെയും സംഗീതത്തെയും അത് ദശലക്ഷക്കണക്കിന് ആളുകളെ എങ്ങനെ പ്രചോദിപ്പിച്ചു എന്നതിനെ കുറിച്ചും ചില ചിന്തകൾ പങ്കുവെക്കുന്നു."
"असम की संस्कृति को वैश्विक पहचान देने वाले भारत रत्न डॉ. भूपेन हजारिका को उनकी जयंती पर मेरा नमन।
भारतीय संस्कृति और संगीत जगत को उनका योगदान अविस्मरणीय रहेगा। उनके जन्म-शताब्दी वर्ष पर पढ़िए मेरा ये आलेख…"
"ভূপেন হাজৰিকা জীক তেওঁৰ জন্ম বাৰ্ষিকীত স্মৰণ কৰিছো । আমি তেওঁৰ জন্ম শতবাৰ্ষিকী উদযাপন আৰম্ভ কৰাৰ সময়তে, তেওঁৰ জীৱন আৰু সংগীতে কিদৰে লাখ লাখ লোকক অনুপ্ৰাণিত কৰিছে সেই বিষয়ে কিছু ভাৱ ব্যক্ত কৰিছো।
"
*****
-NK-
(Release ID: 2164545)
Visitor Counter : 2
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada