പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. ആൻഡ്രൂ ഹോൾനെസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 05 SEP 2025 10:52PM by PIB Thiruvananthpuram

തുടർച്ചയായ മൂന്നാം തവണയും ജമൈക്ക പാർട്ടിയെ വിജയത്തിലേക്ക് നയിച്ച ഡോ. ആൻഡ്രൂ ഹോൾനെസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഇന്ത്യ-ജമൈക്ക സൗഹൃദബന്ധം കൂടുതൽ ആഴത്തിലാക്കാനും നമ്മുടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നു” - ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്;

“തുടർച്ചയായ മൂന്നാം തവണയും ജമൈക്ക പാർട്ടിയെ വിജയത്തിലേക്ക് നയിച്ച ഡോ. ആൻഡ്രൂ ഹോൾനെസിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യ-ജമൈക്ക സൗഹൃദബന്ധം കൂടുതൽ ആഴത്തിലാക്കാനും നമ്മുടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നു.”

@AndrewHolnessJM

 

-NK-

(Release ID: 2164321) Visitor Counter : 2