പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ജനസംഖ്യാപരമായ മെച്ചം പ്രയോജനപ്പെടുത്തുന്നതിനായി ആരംഭിച്ച ‘പ്രധാൻമന്ത്രി വിക്‌സിത് ഭാരത് റോസ്ഗാർ യോജന’യെക്കുറിച്ചുള്ള ലേഖനം പങ്കിട്ട് പ്രധാനമന്ത്രി
प्रविष्टि तिथि:
01 SEP 2025 6:14PM by PIB Thiruvananthpuram
ഇന്ത്യയുടെ ജനസംഖ്യാപരമായ മെച്ചം പ്രയോജനപ്പെടുത്തുന്നതിനായി ആരംഭിച്ച ‘പ്രധാൻമന്ത്രി വിക്‌സിത് ഭാരത് റോസ്ഗാർ യോജന’യെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കിട്ടു.
കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംരംഭമായ ‘പ്രധാൻമന്ത്രി വിക്‌സിത് ഭാരത് റോസ്ഗാർ യോജന’യെക്കുറിച്ചു കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ @mansukhmandviya ലേഖനം ഇതാ. 2047-ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കു രാജ്യം മുന്നേറുമ്പോൾ, ഇന്ത്യയുടെ ജനസംഖ്യാപരമായ മെച്ചം പൊതുസമൃദ്ധിയാക്കി മാറ്റുന്നതിൽ ഈ പദ്ധതി നിർണായകമാകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.”
****
SK
(रिलीज़ आईडी: 2162894)
आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada