പ്രധാനമന്ത്രിയുടെ ഓഫീസ്
ആഗോള വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള ഇന്ത്യയിലെ തുറമുഖങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
24 JUL 2025 1:54PM by PIB Thiruvananthpuram
ഇന്ത്യയുടെ തുറമുഖങ്ങളുടെ വികസനം, യന്ത്രവൽക്കരണം, ഡിജിറ്റൈസേഷൻ, ബിസിനസ്
സുഗമമാക്കൽ എന്നിവയിലൂടെ ആഗോള വാണിജ്യ കേന്ദ്രങ്ങളായി എങ്ങനെ പരിണമിക്കുന്നുവെന്ന് എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"വികസനം, യന്ത്രവൽക്കരണം, ഡിജിറ്റൈസേഷൻ, ബിസിനസ് സുഗമമാക്കൽ എന്നിവയിലൂടെ ഇന്ത്യയുടെ തുറമുഖങ്ങൾ ആഗോള വാണിജ്യ കേന്ദ്രങ്ങളായി എങ്ങനെ പരിണമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ശ്രീ @sarbanandsonwal എടുത്തുകാണിക്കുന്നു. പ്രധാന കപ്പൽ നിർമ്മാണ കമ്പനികൾ ഇപ്പോൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നു, ഇത് കൂടുതൽ തൊഴിലവസരങ്ങൾക്കും നിക്ഷേപത്തിനും വഴിയൊരുക്കുന്നു."
***
NK
(Release ID: 2147711)
Visitor Counter : 3
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada