പ്രധാനമന്ത്രിയുടെ ഓഫീസ്
മയക്കുമരുന്ന് രഹിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവ ആത്മീയ ഉച്ചകോടി എങ്ങനെ ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
19 JUL 2025 1:21PM by PIB Thiruvananthpuram
മയക്കുമരുന്ന് രഹിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവ ആത്മീയ ഉച്ചകോടി എങ്ങനെ ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“മയക്കുമരുന്ന് രഹിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവ ആത്മീയ ഉച്ചകോടി എങ്ങനെ ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് കേന്ദ്രമന്ത്രി ഡോ. @mansukhmandviya വിശദീകരിക്കുന്നു. ഒന്ന് വായിച്ചു നോക്കൂ!”
*****
-NK-
(Release ID: 2146050)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada