പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

11-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിൽ ആഗോളതലത്തിലും രാജ്യവ്യാപകമായും പ്രകടമായ ഉത്സാഹത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

Posted On: 22 JUN 2025 9:17PM by PIB Thiruvananthpuram

ഇന്ത്യയിലും ലോകമെമ്പാടും 11-ാമത് അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സിൽ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഇന്ത്യയിലുടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അന്താരാഷ്ട്ര യോഗാ ദിനം അത്യധികം ആവേശത്തോടെ ആഘോഷിക്കുന്നതു കാണാനായതിൽ സന്തോഷം!”
 

 

-SK-

(Release ID: 2138788)
Read this release in: English , Marathi , Punjabi