പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗോവയിലെ ഷിർഗാവോയിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 03 MAY 2025 9:12AM by PIB Thiruvananthpuram

ഗോവയിലെ ഷിർഗാവോയിൽ  തിക്കിലും തിരക്കിലും പെട്ടുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

"ഗോവയിലെ ഷിർഗാവോയിൽ  തിക്കിലും തിരക്കിലും പെട്ടുണ്ടായ ജീവഹാനിയിൽ അതിയായ ദുഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരിതബാധിതർക്ക് പ്രാദേശിക ഭരണകൂടം സഹായമെത്തിക്കുന്നുണ്ട്: പ്രധാനമന്ത്രി."

 

***

SK

( റിലീസ് ഐ.ഡി: 2126407) സന്ദര്‍ശക കൗണ്ടര്‍ : 34