പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഏവർക്കും അനുഗൃഹീതവും ആനന്ദകരവുമായ ഈസ്റ്റർ ആശംസിച്ചു
Posted On:
20 APR 2025 8:58AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏവർക്കും അനുഗൃഹീതവും ആനന്ദകരവുമായ ഈസ്റ്റർ ആശംസിച്ചു.
എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
“ഏവർക്കും അനുഗൃഹീതവും ആനന്ദകരവുമായ ഈസ്റ്റർ ആശംസിക്കുന്നു. ലോകമെമ്പാടും ജൂബിലിവർഷം അത്യധികം ആവേശത്തോടെ ആഘോഷിക്കപ്പെടുന്നതിനാൽ ഈ ഈസ്റ്റർ സവിശേഷമാണ്. ഈ പുണ്യവേള ഓരോ വ്യക്തിയിലും പ്രത്യാശയും നവീകരണവും അനുകമ്പയും ഉളവാക്കട്ടെ. എവിടെയും സന്തോഷവും ഐക്യവും ഉണ്ടാകട്ടെ.”
***
SK
(Release ID: 2123003)
Visitor Counter : 20
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada