പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡിയ പുതുവർഷം - വിഷു - പുത്താണ്ട് - ബോഹാഗ് ബിഹു വേളയിൽ ഊഷ്മളാശംസകൾ നേർന്ന് പ്രധാനമന്ത്രി
Posted On:
14 APR 2025 9:21AM by PIB Thiruvananthpuram
ഒഡിയ പുതുവർഷം, വിഷു, പുത്താണ്ട്, ബോഹാഗ് ബിഹു എന്നിവ ആഘോഷിക്കുന്ന ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.
പ്രത്യേക എക്സ് പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഒഡിയ പുതുവർഷത്തിൽ ആശംസകൾ!”
“വിഷു ആശംസകൾ!”
“ഏവർക്കും പുത്താണ്ട് ആശംസകൾ!”
“ഏവർക്കും ബോഹാഗ് ബിഹു ആശംസകൾ!”
-SK-
(Release ID: 2121519)
Visitor Counter : 32
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada