പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയിലുടനീളം ഉപജീവനമാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനും, താഴെത്തട്ടിലുള്ള തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിനും ജെം (GeM) പോർട്ടലിനെ പ്രശംസിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
01 APR 2025 7:38PM by PIB Thiruvananthpuram
ഇന്ത്യയിലുടനീളം ഉപജീവനമാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാനതലത്തിലുള്ള തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിനും ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) പോർട്ടലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു:
"ഇന്ത്യയിലുടനീളം ഉപജീവനമാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാനതലത്തിലുള്ള തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പ്രശംസനീയമായ ഒരു നേട്ടമാണിത്".
***
NK
(रिलीज़ आईडी: 2117498)
आगंतुक पटल : 37
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada