പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പെർപ്ലക്‌സിറ്റി എഐ യുടെ സിഇഒ പ്രധാനമന്ത്രിയെ സന്ദർശിച്ചു

प्रविष्टि तिथि: 28 DEC 2024 9:10PM by PIB Thiruvananthpuram


പെർപ്ലക്‌സിറ്റി എഐ യുടെ സിഇഒ ശ്രീ അരവിന്ദ് ശ്രീനിവാസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

എക്‌സിൽ അരവിന്ദ് ശ്രീനിവാസിന്റെ  ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

“നിങ്ങളെ കാണുവാനും എ ഐ യെക്കുറിച്ചും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും അതിന്റെ വളർച്ചയെക്കുറിച്ചും ചർച്ച ചെയ്യുവാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്.

@perplexity_ai ഉപയോഗിച്ച് താങ്കൾ ചെയുന്ന മികച്ച പ്രവർത്തികൾ കാണുവാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.”

 

***

NK

(रिलीज़ आईडी: 2088687) आगंतुक पटल : 51
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Gujarati , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Tamil , Telugu , Kannada