പ്രധാനമന്ത്രിയുടെ ഓഫീസ്
നാവികസേനാദിനത്തിൽ സേനയിലെ ധീരജവാന്മാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
Posted On:
04 DEC 2024 10:06AM by PIB Thiruvananthpuram
നാവികസേനാ ദിനത്തിൽ ഇന്ത്യൻ നാവികസേനയിലെ ധീരരായ ജവാന്മാരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സംരക്ഷണവും സമൃദ്ധിയും ഉറപ്പാക്കുന്ന അവരുടെ പ്രതിബദ്ധതയെ അഭിനന്ദിച്ചു.
“നാവികസേനാ ദിനത്തിൽ, സമാനതകളില്ലാത്ത ധൈര്യത്തോടും അർപ്പണബോധത്തോടും കൂടി നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. അവരുടെ പ്രതിബദ്ധത നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സംരക്ഷണവും സമൃദ്ധിയും ഉറപ്പാക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ സമുദ്ര ചരിത്രത്തിലും ഞങ്ങൾ അഭിമാനിക്കുന്നു." - എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.
***
SK
(Release ID: 2080459)
Visitor Counter : 15
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada