പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ നാരായണൻ്റെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
Posted On:
01 NOV 2024 3:04PM by PIB Thiruvananthpuram
ഇന്ത്യൻ രാഷ്ട്രീയത്തിലെയും സാമൂഹ്യ സേവന രംഗത്തേയും വിശിഷ്ട വ്യക്തിത്വമായ ശ്രീ നാരായണൻ്റെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
എക്സിലെ ഹൃദയംഗമമായ സന്ദേശത്തിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"രാഷ്ട്രീയത്തിലും സാമൂഹ്യ സേവന രംഗത്തും അമൂല്യമായ സംഭാവനകൾ നൽകിയ നാരായൺ ജിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണ്. ഭുലൈ ഭായ് എന്നറിയപ്പെടുന്ന ബി.ജെ.പിയുടെ ഏറ്റവും പഴയതും കഠിനാധ്വാനിയുമായ പ്രവർത്തകരിൽ ഒരാളാണ് അദ്ദേഹം. പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ എന്നും ഓർമ്മിക്കപ്പെടും. ഈ ദു:ഖകരമായ വേളയിൽ, അദ്ദേഹത്തിന്റെ ആരാധകരോടും കുടുംബാംഗങ്ങളോടുമുള്ള അനുശോചനം ഞാൻ രേഖപ്പെടുത്തുന്നു. ഓം ശാന്തി"
***
-NK-
(Release ID: 2070264)
Visitor Counter : 18
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada