പ്രധാനമന്ത്രിയുടെ ഓഫീസ്
സംഗീതജ്ഞൻ ഡോ. ഭരത് ബൽവള്ളിയും മാധ്യമപ്രവർത്തകൻ അഭിജിത് പവാറും പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
14 OCT 2024 10:50PM by PIB Thiruvananthpuram
പ്രഗത്ഭ ഗായകനും സംഗീത സംവിധായകനുമായ ഡോ. ഭരത് ബൽവള്ളി, സകാൽ ദിനപത്രത്തിൽ നിന്നുമുള്ള പത്രപ്രവർത്തകൻ ശ്രീ അഭിജിത് പവാർ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
ഡോ ഭരത് ബൽവല്ലിയുടെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി എക്സിൽ കുറിച്ചു:
“@Swaradhish നെയും ഒപ്പം @abhijitpawarapg നെയും കണ്ടുമുട്ടിയതിൽ സന്തോഷം. സംസ്കാരത്തോടും ആത്മീയതയോടുമുള്ള നിങ്ങളുടെ അഭിനിവേശത്തിന് അനുസൃതമായ നിങ്ങളുടെ പുസ്തകത്തിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും."
-NK-
(Release ID: 2064866)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada