പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വ്യോമസേനാ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 08 OCT 2024 9:09AM by PIB Thiruvananthpuram

വ്യോമസേനാ ദിനത്തിൽ ഇന്ത്യയുടെ ധീരരായ വ്യോമസേനാംഗങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

“നമ്മുടെ ധീരരായ  വ്യോമസേനാംഗങ്ങൾക്ക് വ്യോമസേനാ ദിന ആശംസകൾ. ഞങ്ങളുടെ വ്യോമസേന അവരുടെ ധൈര്യത്തിനും കാര്യക്ഷമതയിലും  മികച്ച സേനയാണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ അവർ വഹിക്കുന്ന പങ്ക് അങ്ങേയറ്റം പ്രശംസനീയമാണ്.

 


(Release ID: 2063040) Visitor Counter : 64