പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

മറാത്തി, പാലി, പ്രാകൃത്, അസാമീസ്, ബംഗാളി ഭാഷകള്‍ക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കാനുള്ള കേന്ദ്രമന്ത്രിസഭായോഗ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 03 OCT 2024 10:05PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ഒക്‌ടോബര്‍ 03

മറാത്തി, പാലി, പ്രാകൃത്, അസാമീസ്, ബംഗാളി ഭാഷകള്‍ക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കാനുള്ള കേന്ദ്രമന്ത്രിസഭായോഗ തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

''കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് അസാമീസിന് ക്ലാസിക്കല്‍ ഭാഷാ പദവി ലഭിക്കുമെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നൂറ്റാണ്ടുകള്‍ കൊണ്ട് അഭിവൃദ്ധ പ്രാപിച്ചതാണ് അസാമീസ് സംസ്‌കാരം, അത് നമുക്ക് സമ്പന്നമായ ഒരു സാഹിത്യ പാരമ്പര്യവും നല്‍കി. വരും കാലങ്ങളിലും ഈ ഭാഷ കൂടുതല്‍ ജനകീയമായി തുടരട്ടെ. എന്റെ അഭിനന്ദനങ്ങള്‍.

''ശ്രേഷ്ഠമായ ബംഗാളി ഭാഷയ്ക്ക് ഒരു ക്ലാസിക്കല്‍ ഭാഷയുടെ പദവി ലഭിച്ചതില്‍ പ്രത്യേകിച്ച് ദുര്‍ഗ്ഗാ പൂജയുടെ ഈ മംഗളകരമായ ഈ അവസരത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ബംഗാളി സാഹിത്യം വര്‍ഷങ്ങളായി എണ്ണമറ്റ ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ബംഗാളി സംസാരിക്കുന്നവരെയെല്ലാവരേയും ഞാന്‍ ഇതില്‍ അഭിനന്ദിക്കുന്നു.

''മറാത്തി ഇന്ത്യയുടെ അഭിമാനമാണ്.

അസാധാരണമായ ഈ ഭാഷയ്ക്ക് ഒരു ക്ലാസിക്കല്‍ ഭാഷയുടെ പദവി ലഭിച്ചതില്‍ അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ മറാത്തിയുടെ സമ്പന്നമായ സാംസ്‌കാരിക സംഭാവനയെ അംഗീകരിക്കുന്നതാണ് ഈ ബഹുമതി. മറാത്തി എന്നും ഇന്ത്യന്‍ പൈതൃകത്തിന്റെ ആണിക്കല്ലായിരുന്നു.

ഒരു ക്ലാസിക്കല്‍ ഭാഷ എന്ന പദവി ലഭിച്ചതോടെ, ഇത് പഠിക്കാന്‍ കൂടുതല്‍ ആളുകള്‍ പ്രേരിതരാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

''പാലിയും പ്രാകൃതും ഇന്ത്യയുടെ സംസ്‌കാരത്തിന്റെ വേരുകളാണ്. ആത്മീയത, ജ്ഞാനം, തത്ത്വചിന്ത എന്നിവയുടെ ഭാഷകളാണിവ. സാഹിത്യ പാരമ്പര്യങ്ങള്‍ക്കും പേരുകേട്ടവരാണ് അവര്‍. അവര്‍ക്ക് ലഭിച്ച ക്ലാസിക്കല്‍ ഭാഷകള്‍ എന്ന അംഗീകാരം ഇന്ത്യന്‍ ചിന്തയിലും സംസ്‌കാരത്തിലും ചരിത്രത്തിലുമുള്ള അവരുടെ കാലാതീതമായ സ്വാധീനത്തെ മാനിക്കുന്നു.

ക്ലാസിക്കല്‍ ഭാഷകളായി അംഗീകരിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ക്ക് അവയെ കുറിച്ച് പഠിക്കാന്‍ പ്രേരണ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് തീര്‍ച്ചയായും സന്തോഷകരമായ ഒരു നിമിഷമാണ്!''!

പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

“কেন্দ্ৰীয় মন্ত্ৰীসভাৰ অনুমোদন পোৱাৰ পিছত অসমীয়াই এতিয়া ধ্ৰুপদী ভাষাৰ মৰ্যাদা লাভ কৰাত মই অতিশয় আনন্দিত হৈছোঁ।  অসমীয়া সংস্কৃতিয়ে যুগ যুগ ধৰি উজ্বলি উঠিছে আৰু আমাক এক চহকী সাহিত্যিক পৰম্পৰা প্ৰদান কৰিছে।  আগন্তুক সময়ত এই ভাষা আৰু অধিক জনপ্ৰিয় হৈ পৰক।  সকলোকে মই অভিনন্দন জনালোঁ।”

“আমি অত্যন্ত খুশি যে মহান বাংলা ভাষাকে ধ্রুপদী ভাষার মর্যাদা দেওয়া হয়েছে আর তাও পবিত্র  দুর্গা পূজার  সময়েই।বাংলা সাহিত্য অসংখ্য মানুষকে বছরের পর বছর ধরে অনুপ্রাণিত করে আসছে । এই উপলক্ষে বিশ্ব জুড়ে  সকল  বাংলা ভাষাভাষী-কে  অভিনন্দন জানাই ।”

“मराठी भाषा ही भारताचा अभिमान आहे. या अद्वितीय भाषेला अभिजात भाषेचा दर्जा मिळाल्याबद्दल अभिनंदन. हा सन्मान म्हणजे मराठी भाषेने आपल्या देशाच्या इतिहासात दिलेल्या समृद्ध सांस्कृतिक योगदानाचा गौरवच आहे. मराठी भाषा ही कायमच भारतीय वारशाचा आधारस्तंभ राहिली आहे. मला खात्री आहे की अभिजात भाषेचा दर्जा मिळाल्याने ही भाषा शिकण्यासाठी असंख्य लोकांना प्रेरणा मिळेल.”

 

I am immensely delighted that Assamese will now get the status of a Classical Language after this was approved by the Union Cabinet. Assamese culture has thrived for centuries, and it has given us a rich literary tradition. May this language continue to become even more popular…

— Narendra Modi (@narendramodi) October 3, 2024

I am very happy that the great Bengali language has been conferred the status of a Classical Language, especially during the auspicious time of Durga Puja. Bengali literature has inspired countless people for years. I congratulate all the Bengali speakers all over the world on…

— Narendra Modi (@narendramodi) October 3, 2024

Marathi is India’s pride.

Congratulations on this phenomenal language being accorded the status of a Classical Language. This honour acknowledges the rich cultural contribution of Marathi in our nation’s history. Marathi has always been a cornerstone of Indian heritage.

I am…

— Narendra Modi (@narendramodi) October 3, 2024

Pali and Prakrit are at the root of India's culture. These are languages of spirituality, wisdom and philosophy. They are also known for their literary traditions. Their recognition as Classical Languages honours their timeless influence on Indian thought, culture and history.…

— Narendra Modi (@narendramodi) October 3, 2024

কেন্দ্ৰীয় মন্ত্ৰীসভাৰ অনুমোদন পোৱাৰ পিছত অসমীয়াই এতিয়া ধ্ৰুপদী ভাষাৰ মৰ্যাদা লাভ কৰাত মই অতিশয় আনন্দিত হৈছোঁ। অসমীয়া সংস্কৃতিয়ে যুগ যুগ ধৰি উজ্বলি উঠিছে আৰু আমাক এক চহকী সাহিত্যিক পৰম্পৰা প্ৰদান কৰিছে। আগন্তুক সময়ত এই ভাষা আৰু অধিক জনপ্ৰিয় হৈ পৰক। সকলোকে মই অভিনন্দন…

— Narendra Modi (@narendramodi) October 3, 2024

मराठी भाषा ही भारताचा अभिमान आहे. या अद्वितीय भाषेला अभिजात भाषेचा दर्जा मिळाल्याबद्दल अभिनंदन. हा सन्मान म्हणजे मराठी भाषेने आपल्या देशाच्या इतिहासात दिलेल्या समृद्ध सांस्कृतिक योगदानाचा गौरवच आहे. मराठी भाषा ही कायमच भारतीय वारशाचा आधारस्तंभ राहिली आहे. मला खात्री आहे की अभिजात…

— Narendra Modi (@narendramodi) October 3, 2024

***



(Release ID: 2061792) Visitor Counter : 26