പ്രധാനമന്ത്രിയുടെ ഓഫീസ്
കൂട്ടായ പരിശ്രമങ്ങൾക്ക് സമൂഹത്തിൽ അത്ഭുതകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിയും: പ്രധാനമന്ത്രി
Posted On:
03 OCT 2024 8:50AM by PIB Thiruvananthpuram
കൂട്ടായ പരിശ്രമങ്ങൾക്ക് സമൂഹത്തിൽ അത്ഭുതകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
സ്വച്ഛ് ഭാരതിൻ്റെ 10 വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന ന്യൂസ് 18 ഇന്ത്യയുടെ എക്സ് ഹാൻഡിലിലെ ഒരു വീഡിയോ പോസ്റ്റ് പങ്കിട്ടുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു:
"കൂട്ടായ പരിശ്രമങ്ങൾക്ക് സമൂഹത്തിൽ അദ്ഭുതകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിയും. 10 വർഷത്തെ സ്വച്ഛ് ഭാരത് യാത്രയുടെ മഹത്തായ സംഗ്രഹമാണിത്. കാണുക
#10yearsofSwachhbharat
*****
(Release ID: 2061343)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada