പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൻ കി ബാത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ശുചിത്വം: പ്രധാനമന്ത്രി


ഇന്ത്യ ശുചിത്വമാക്കുന്നതിനായി പ്രവർത്തിക്കുന്നവരുടെ ജീവിതയാത്ര പ്രധാനമന്ത്രി ഉയർത്തിക്കാട്ടുന്നു

प्रविष्टि तिथि: 02 OCT 2024 5:56PM by PIB Thiruvananthpuram

മൻ കി ബാത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് ശുചിത്വമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു 

“മൻ കി ബാത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ശുചിത്വം. ശുചിത്വ ഇന്ത്യയ്ക്കായി  പ്രവർത്തിക്കുന്ന മാതൃകാ വ്യക്തികളുടെ ജീവിതയാത്രകൾ ഞങ്ങൾ എടുത്തുകാട്ടി.

#10YearsOfSwachhBharat"


(रिलीज़ आईडी: 2061163) आगंतुक पटल : 85
इस विज्ञप्ति को इन भाषाओं में पढ़ें: Odia , Telugu , हिन्दी , Punjabi , English , Urdu , Marathi , Bengali , Manipuri , Assamese , Gujarati , Tamil , Kannada