പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ "ലോകം ഇന്ത്യയിൽ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു" എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ്  പങ്കുവെച്ചു.

Posted On: 27 SEP 2024 1:15PM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ "ലോകം ഇന്ത്യയിൽ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു" എന്ന ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.

കേന്ദ്രമന്ത്രിയുടെ എക്‌സ്  പോസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസ് പങ്ക് വെച്ചു ;

“ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നി‍‍ർമ്മിക്കുന്നതിന് ബിസിനസുകളെ, പ്രത്യേകിച്ച് എംഎസ്എംഇകളെ ശാക്തീകരിക്കുകയും നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കാ‍‍ർ എന്നതിൽ നിന്ന് ലോകോത്തര ചരക്കുകളുടെ കയറ്റുമതിക്കാരായി നിരവധി മേഖലകളെ പരിവർത്തനം ചെയ്യുകയും ചെയ്യുന്ന, മേക്ക് ഇൻ ഇന്ത്യ ദൗത്യം ഇന്ത്യയെ ഒരു ആകർഷക നിക്ഷേപ കേന്ദ്രമായി ഉയർത്തിയതെങ്ങനെയെന്ന് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ എടുത്തുകാണിക്കുന്നു."

Union Minister Shri @PiyushGoyal highlights how the @makeinindia mission has positioned India as a preferred investment destination, empowering businesses, especially MSMEs, to produce high-quality goods and transforming several sectors from being importers of substandard… https://t.co/Hq5lEKsvIO

— PMO India (@PMOIndia) September 27, 2024

***********



(Release ID: 2059409) Visitor Counter : 17