പ്രധാനമന്ത്രിയുടെ ഓഫീസ്
പുരുഷന്മാരുടെ ക്ലബ് ത്രോയില്‍ വെള്ളി നേടിയ പ്രണവ് സൂര്‍മയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
Posted On:
05 SEP 2024 8:05AM by PIB Thiruvananthpuram
അത്ലറ്റ് പ്രണവ് സൂര്‍മയുടെ സ്ഥിരോത്സാഹത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ക്ലബ് ത്രോ എഫ് 51 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അദ്ദേഹത്തെ അഭിനന്ദിച്ചു.
X-ലെ ഒരു പോസ്റ്റില്‍ ശ്രീ മോദി കുറിച്ചു
''#Paralympics2024ല്‍ പുരുഷന്മാരുടെ ക്ലബ് ത്രോ F51 ല്‍ വെള്ളി മെഡല്‍ നേടിയ പ്രണവ് സൂര്‍മയ്ക്ക് അഭിനന്ദനങ്ങള്‍! അദ്ദേഹത്തിന്റെ വിജയം എണ്ണമറ്റ യുവാക്കളെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണ്. #Cheer4Bharat'
(Release ID: 2055285)
Visitor Counter : 35
Read this release in:
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada