പ്രധാനമന്ത്രിയുടെ ഓഫീസ്
അധ്യാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
05 SEP 2024 8:07AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപക ദിനമായി ആചരിക്കുന്ന, ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ ജന്‍മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്നു.
എക്സില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു:
''യുവമനസ്സുകളെ രൂപപ്പെടുത്തുന്ന എല്ലാ അധ്യാപകര്‍ക്കും നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായ # Teachers Dayയില്‍ ആശംസകള്‍. ഡോ. രാധാകൃഷ്ണന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലികള്‍.
(रिलीज़ आईडी: 2055283)
आगंतुक पटल : 71
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada